ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേയ്ക്ക് മരം വീണപ്പോള്‍  സമകാലിക മലയാളം
Kerala

തൃശൂരില്‍ കനത്ത മഴയും കാറ്റും; ബൈക്കുകള്‍ പറന്നു വീണു, കടകളില്‍ വെള്ളം കയറി-വിഡിയോ

വൈകിട്ട് 7 മണിയോടെ തുടങ്ങിയ മഴ 45 മിനിറ്റോളം നീണ്ടുനിന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും. ശക്തമായ മഴയെത്തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ശക്തമായ കാറ്റില്‍ പറന്ന് വീണു.

ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈദ്യുതി ബന്ധവും തകരാറിലായി. വൈകിട്ട് 7 മണിയോടെ തുടങ്ങിയ മഴ 45 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു.

രാത്രി വൈകിയായിരുന്നതിനാല്‍ റോഡുകളില്‍ ആളുകളുണ്ടായിരുന്നില്ല. നഗരത്തിലെ പ്രധാന നിരത്തായ കുറുപ്പം റോഡില്‍ പണി നടന്നുവരികയാണ്. നിരത്തിലും താഴെയുള്ള കടമുറികളിലേയ്ക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസത്തെ മഴയിലും ഈ ഭാഗങ്ങളില്‍ കടകളിലേയ്ക്ക് വെള്ളം ഇരച്ചെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേരിട്ട് വിളിച്ച് പിണറായി, അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമം; ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഷെയറിങ് താമസം, പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ

അര്‍ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം

സഞ്ജു ഇന്ത്യൻ ടീം ക്യാപ്റ്റനായേക്കും, കാരണം വിശദീകരിച്ച് മുഹമ്മദ് കൈഫ്

SCROLL FOR NEXT