കാന്‍സര്‍ 
Kerala

കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ്; 'കാരുണ്യ സ്പര്‍ശം' എങ്ങനെ പ്രയോജനപ്പെടുത്താം?

കാന്‍സര്‍ മരുന്നുകള്‍ പരമാവധി കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കാന്‍സര്‍ രോഗികളെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് 'കാരുണ്യ സ്പര്‍ശം'. കാന്‍സര്‍ മരുന്നുകള്‍ പരമാവധി കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ഈ പദ്ധതി വഴി 247 കാന്‍സര്‍ മരുന്നുകള്‍ സീറോ പ്രോഫിറ്റ് നിരക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് ലഭ്യമാകും.

മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ്

ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി

പത്തനംതിട്ട ജനറല്‍ ആശുപത്രി

ആലപ്പുഴ മെഡിക്കല്‍ കോളജ്

കോട്ടയം മെഡിക്കല്‍ കോളജ്

ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി

എറണാകുളം മെഡിക്കല്‍ കോളജ്

തൃശൂര്‍ മെഡിക്കല്‍ കോളജ്

പാലക്കാട് ജില്ലാ ആശുപത്രി

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളജ്

മാനന്തവാടി ജില്ലാ ആശുപത്രി

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്

കാസര്‍ഗോഡ് ജനറല്‍ ആശുപത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT