ഫയല്‍ ചിത്രം 
Kerala

കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണം; ഹൈക്കോടതി

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഠനം നടത്തണം.

Author : അരവിന്ദ് ഗോപിനാഥ്


കൊച്ചി: കഴക്കൂട്ടം ബൈപ്പാസ് ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ടോള്‍ ഒഴിവാക്കണമെന്നും കോവളം മുതല്‍ കാരോട് വരെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ടോള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഠനം നടത്തണം. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. പ്രധാന ജങ്്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

നാറ്റ് പാക്ക്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവര്‍ പഠനം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ആണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT