സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര 
Kerala

ഡല്‍ഹിയില്‍ ബദല്‍ അയ്യപ്പസംഗമവുമായി ഹിന്ദു സംഘടനകള്‍; ഉദ്ഘാടക ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ അയ്യപ്പക്ഷേത്ര പരിസരത്ത് വൈകീട്ട് അഞ്ചുമുതലാണ് ബദല്‍ അയ്യപ്പ സംഗമം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു ബദലായി ഇന്ന് ഡല്‍ഹിയില്‍ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു. ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ അയ്യപ്പക്ഷേത്ര പരിസരത്ത് വൈകീട്ട് അഞ്ചുമുതലാണ് ബദല്‍ അയ്യപ്പ സംഗമം.

ശബരിമല യുവതി പ്രവേശക്കേസില്‍ വിയോജന വിധി എഴുതിയ സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ അംഗം ബാന്‍സുരി സ്വരാജ്, ഡല്‍ഹി ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ, ശ്രീമരാമ ദാസ ആശ്രമം അധ്യക്ഷന്‍ ശക്തിശാന്താനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും. സംഗമത്തിന് ഡല്‍ഹി എന്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ പിന്തുണ അറിയിച്ചതായി സംഘാടകര്‍ അറിയിച്ചു.

Hindu organizations to hold a parallel Ayyappa gathering in Delhi; Indu Malhotra to inaugurate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT