പ്രതീകാത്മക ചിത്രം 
Kerala

തുണിയെന്ന് കരുതി പിടിച്ചു, ഇളകിയപ്പോള്‍ ഞെട്ടി; ബ്യൂട്ടി പാര്‍ലറില്‍ കൂറ്റന്‍ പാമ്പ് 

എടക്കരയില്‍ ബ്യൂട്ടി പാര്‍ലറില്‍ മലമ്പാമ്പ് കയറി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടക്കരയില്‍ ബ്യൂട്ടി പാര്‍ലറില്‍ മലമ്പാമ്പ് കയറി. സാധനങ്ങള്‍ വച്ചിരുന്ന റേക്കില്‍ ചുരുണ്ടുകൂടി കിടന്ന പാമ്പിനെ തുണിയാണെന്നു കരുതി ജീവനക്കാരി പിടിച്ചപ്പോള്‍ ഇളകിയതോടെയാണ് പാമ്പാണെന്ന് അറിയുന്നത്. 

ടൗണിലെ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 6 അടി  നീളവും 8 കിലോഗ്രാമോളം തൂക്കവുമുള്ള പാമ്പിനെ ട്രോമാകെയര്‍  വൊളന്റിയര്‍ പാലാങ്കര ഹംസയാണു പിടികൂടിയത്. അതേസമയം കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ബ്യൂട്ടി പാര്‍ലറിന്റെ ശീതീകരിച്ച മുറിക്കുള്ളില്‍ എങ്ങനെയാണ് മലമ്പാമ്പ് കയറിക്കൂടിയതെന്നതില്‍ വ്യക്തതയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT