പ്രതീകാത്മക ചിത്രം 
Kerala

ഇടുക്കിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു, രണ്ടു പേർക്ക് പരിക്ക്

ഇടുക്കിയിലെ അടിമാലിയിലാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. ഇടുക്കിയിലെ അടിമാലിയിലാണ് അപകടമുണ്ടായത്. അടിമാലി ചൂരക്കെട്ടൻ കുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണ്  മരിച്ചത്. ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകനും ഭാര്യയ്ക്കുമാണ്  പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT