ഫ്രിജ് കത്തുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

കണ്ണൂരില്‍ ഫ്രിജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണൂര്‍ അഴിക്കോട് എഴുത്താണി വീട്ടില്‍ ബിന്ദുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: ഫ്രിജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ അഴിക്കോട് എഴുത്താണി വീട്ടില്‍ ബിന്ദുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു.

ഭയങ്കര ശബ്ദത്തോടെ ഫ്രിജ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് അടുക്കളയില്‍ ആരുംതന്നെ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

വീടിന് വലിയ രീതിയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വീടിന്റെ ഭിത്തിക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി