പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു

ശരീരമാസകലം പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കുമ്പളത്ത് അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. കുമ്പളം സ്വദേശി  സുജിത്ത് - അമൃത ദമ്പതികളുടെ മകൾ  ആത്മികയെയാണ് നായ കടിച്ചത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ വിട്ടു വന്ന കുട്ടി വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തി തെരുവ് നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

നാലുവർഷ ബിരുദം: ഭിന്നശേഷിക്കാർക്കായി പ്രത്യേക മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു

നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ

കുസാറ്റിൽ സൗണ്ട് എൻജിനീയർ, പ്രോഗ്രാം എൻജിനീയർ,ഗ്രാഫിക്സ് ഡിസൈനർ തസ്തികകളിൽ ഒഴിവ്; മാർച്ച് 21 വരെ അപേക്ഷിക്കാം

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT