Top 5 News Today 
Kerala

ഇന്ത്യ ഏഷ്യാകപ്പ് ചാംപ്യന്മാർ, കരൂർ ദുരന്തത്തിൽ മരണം 41 ആയി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യഥാര്‍ഥ കിരീടം ടീം അംഗങ്ങളെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ്, മാച്ച് ഫീ ഇന്ത്യന്‍ സൈന്യത്തിന്

സമകാലിക മലയാളം ഡെസ്ക്

ആവേശകരമായ കലാശപോരാട്ടത്തിൽ പാകിസ്ഥാനെ തകർ‌ത്ത് ഇന്ത്യ ഏഷ്യാകപ്പ് ചാംപ്യന്മാരായി. കരൂർ ദുരന്തത്തിൽ മരണം 41 ആയി. ചികിത്സയിലിരുന്ന സ്ത്രീയാണ് പുലർച്ചെ മരിച്ചത്. ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട ഹർജികൾ മദ്രാസ് ഹൈക്കോടതി ഇന്നു പരി​ഗണിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

ഇന്ത്യ ചാംപ്യന്മാർ

Suryakumar Yadav Reaction withholding Asia Cup trophy

കരൂര്‍ ദുരന്തം: മരണം 41

Vijay in TVK rally

ശബരിമല സ്വർണപ്പാളി

ശബരിമല ( Sabarimala Temple )

വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ

മോഹന്‍ലാലിനെ ആദരിക്കും

Mohanlal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

വിചാരിക്കാത്ത അധിക ചെലവുകള്‍ ഉണ്ടാകും, ഈ നക്ഷത്രക്കാര്‍ക്ക് ദൈവാധീനം കുറഞ്ഞ കാലം

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT