INDIA Bloc MPs, Ajith Kumar, Lovlina Borgohain 
Kerala

ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധിക്കാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം, എം ആർ അജിത്കുമാറിന് സസ്പെൻഷൻ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി സമൃതിയിലേക്ക് മാര്‍ച്ച് തുടങ്ങി. പ്രതിപക്ഷം വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിഷേധിക്കും. ബിര്‍ള ഹൗസിന് മുന്നില്‍ ധര്‍ണയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധിക്കും; വഴി തടഞ്ഞ് പൊലീസ്

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം

'രക്ഷാപ്രവർത്തനം' പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

ADGP M R Ajith Kumar

 ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റവും തുടർന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും നിർദ്ദേശങ്ങൾ നൽകിയതായും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

'ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും; പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളെല്ലാം ചെയ്യും'; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

കെ ജയകുമാര്‍ മാധ്യമങ്ങളെ കാണുന്നു

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

ഡോ. എം കെ റാം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന

ലോവ്ലിന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം

പ്രകാശ് വർമ്മ നായകനാകുന്ന 'ലോ ആൻഡ് ഓർഡർ' റിലീസ് മാറ്റി; പുതിയ തീയതി പുറത്ത്

"മീര' എന്ന് ബാലചന്ദ്ര മേനോൻ പേരിട്ടു, സമ്മതിക്കുമെന്ന് കരുതി; പക്ഷേ ശോഭന വഴക്കുണ്ടാക്കി', ​ഗായത്രി അശോക്

18 പന്തില്‍ 50 റണ്‍സ്; വീണ്ടും 15കാരന്റെ 'വൈഭവം', സൂര്യവംശിക്ക് അപൂര്‍വ റെക്കോര്‍ഡ്