today top five news 
Kerala

55 എംഎല്‍എമാരുമായി സിപിഎം പട്ടിക; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍; ഇന്ത്യ ഫൈനലില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസിന്റെ രാജി.

Author : സമകാലിക മലയാളം ഡെസ്ക്

55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ

cpm

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

പ്രതീകാത്മക ചിത്രം

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

India Reach T20 World Cup Final After Beating England

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

സിവി ആനന്ദ ബോസ് ബംഗാള്‍ ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി രണ്ടുദിവസം കേരളത്തില്‍; വിദ്യാര്‍ഥികളും ഐടി പ്രൊഫഷനലുകളുമായി സംവാദം; പുതുയുഗ യാത്ര നാളെ സമാപിക്കും

രാഹുല്‍ ഗാന്ധി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥികളുമായി സംവാദം നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സന്തുഷ്ടനാണ്'; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍-വിഡിയോ

'വിശ്വനാഥ് ആന്‍ഡ് സണ്‍സി'നായി സൂര്യ പാടിയ ഗാനം; പിറന്നാള്‍ സമ്മാനമായി പ്രൊമോ വീഡിയോ

വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു; 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി; 21 കാരന്റെ അമ്മയ്ക്ക് 38.50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

'സുന്ദരി' വിളി കുറ്റമല്ല, അതൊരു ജെന്‍സി പ്രയോഗം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി