ഫയല്‍ ചിത്രം 
Kerala

കൊഞ്ചിക്കുന്നതിനിടെ അച്ഛന്റെ കൈയിൽനിന്ന് വീണ് ഒന്നരവയസ്സുകാരി മരിച്ചു 

ബീഹാർ സോണാലി സ്വദേശി നാഗേന്ദർ കുമാറിന്റെയും സവിതാ ദേവിയുടെയും മകൾ സൃഷ്ടികുമാരിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൊഞ്ചിക്കുന്നതിനിടെ അച്ഛന്റെ കൈയിൽനിന്ന് വീണ ഒന്നരവയസ്സുകാരി മരിച്ചു. ബീഹാർ സോണാലി സ്വദേശി നാഗേന്ദർ കുമാറിന്റെയും സവിതാ ദേവിയുടെയും മകൾ സൃഷ്ടികുമാരിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവം. നിർമാണത്തൊഴിലാളിയായ നാഗേന്ദർ ജോലി കഴിഞ്ഞുമടങ്ങിയെത്തി കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടെ താഴെവീഴുകയായിരുന്നു. ഉടൻതന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനയില്ല. 

ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ സംസ്കാരം നടത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT