flight cancelled പ്രതീകാത്മക ചിത്രം
Kerala

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കേരളത്തില്‍ നിന്നും റദ്ദാക്കിയ വിമാന സര്‍വീസുകള്‍

യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം.

കരിപ്പൂരിൽ നിന്ന് ഇന്ന് റദ്ദാക്കിയ വിമാനങ്ങൾ

ഇൻഡിഗോ

6ഇ 1473: കോഴിക്കോട് - ദുബൈ (14:05)

6ഇ 65: കോഴിക്കോട് - ജിദ്ദ (16:25)

6ഇ 1435: കോഴിക്കോട് - അബൂദബി (01:25)

എയർ ഇന്ത്യ എക്‌സ്പ്രസ്

ഐഎക്‌സ് 343: കോഴിക്കോട് - ദുബൈ

ഐഎക്‌സ് 321: കോഴിക്കോട് - റിയാദ്

ഐഎക്‌സ് 397: കോഴിക്കോട് - ജിദ്ദ

ഐഎക്‌സ് 385: കോഴിക്കോട് - ദമ്മാം

സ്പൈസ്ജെറ്റ്

എസ്ജി 53: കോഴിക്കോട് - ദുബൈ

കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു.

കൊച്ചിയിൽ നിന്ന് റദ്ദാക്കിയ വിമാനങ്ങൾ

1. 9.50 PM റാസൽ ഖൈമ ഇൻഡിഗോ

2. 10.30 PM കുവൈറ്റ് ഇൻഡിഗോ

3. 10.50 PM അബൂദബി ഇൻഡിഗോ

4. 11.25 PM മസ്‌കറ്റ് ഇൻഡിഗോ

5. 11.30 PM ദുബൈ സ്‌പൈസ് ജെറ്റ്

6. 5.20 PM ജിദ്ദ ആകാശ എയര്‍

7. 6.20 പിഎം ദുബൈ ഇന്‍ഡിഗോ

8. 6.40 PM ദോഹ എയര്‍ ഇന്ത്യ

9. 7.55 പിഎം അബൂദബി എയര്‍ ഇന്ത്യ

10. 9.30 പിഎം ബഹ്‌റൈന്‍ എയര്‍ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

ഐഎക്‌സ് 573 ദോഹ

ഐഎക്‌സ് 529 ദുബൈ

ജി9 443 ഷാര്‍ജ

3എല്‍ 249 അബൂദബി

ഐഎക്‌സ് 581 ദമ്മാം

കണ്ണൂരില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

കണ്ണൂരിലേക്കുള്ള രണ്ട് സർവീസുകൾ റദാക്കി

1. എയർ ഇന്ത്യ IX748 - ദുബൈ -കണ്ണൂർ

2. ഇൻഡിഗോ 6E1434-അബൂദാബി -കണ്ണൂർ

കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട 4 സർവീസുകൾ റദാക്കി

1. ഇൻഡിഗോ 6E1325 -കണ്ണൂർ -ദോഹ -3.40pm

2. എയർ ഇന്ത്യ IX773- കണ്ണൂർ -ദോഹ -7.15pm

3. ഇൻഡിഗോ 6E1530-കണ്ണൂർ -ഫുജൈറ -7.25 pm

3. എയർ ഇന്ത്യ IX745- കണ്ണൂർ -ഷാർജ- 9.30 pm

Iran-Israel conflict: Flight services canceled from Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

SCROLL FOR NEXT