ആക്രമണം ഉടന്‍, എത്രയും വേഗം ജനം ടെഹ്‌റാനില്‍ നിന്നും ഒഴിയണം; 'ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
Author : സമകാലിക മലയാളം ഡെസ്ക്
സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി
16th Census India സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി