പ്രതീകാത്മക ചിത്രം 
Kerala

ജവാൻ റമ്മിന്റെ ഉൽപാദനം തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും 

8000 കെയ്‌സ് മദ്യമാണ് ഇവിടെ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജവാൻ റമ്മിന്റെ ഉൽപാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ബവ്‌കോ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് റം ഉൽപ്പാദിപ്പിക്കുന്നത്. സ്ഥാപനത്തിൽ ജനറൽ മാനേജരെയും കെമിസ്റ്റിനെയും നിയമിച്ച് തിങ്കളാഴ്ച ഉൽപ്പാദനം ആരംഭിക്കുമെന്ന് ബവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു. 

8000 കെയ്‌സ് മദ്യമാണ് ഇവിടെ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. ഒരു കെയ്‌സിലുള്ളത് ഒരു ലീറ്ററിന്റെ 9 കുപ്പികളാണുള്ളത്. 

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പു കേസിൽ പ്രതിയായതിനെത്തുടർന്നാണ് ഉൽപ്പാദനം നിർത്തിയത്. സ്ഥാപനത്തിലേക്കു കൊണ്ടുവന്ന 20,000 ലീറ്റർ സ്പിരിറ്റ് മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT