Kerala

എസ് ഹരീഷിന്റെ 'മീശ' നോവലിന് ജെസിബി സാഹിത്യ പുരസ്കാരം

എസ് ഹരീഷിന്റെ മീശ നോവലിന് ജെസിബി സാഹിത്യ പുരസ്കാരം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജെസിബി സാഹിത്യ പുരസ്കാരം എസ് ഹരീഷിന്. 'മീശ' എന്ന നോവലിനാണ് പുരസ്കാരം. 25 ലക്ഷം രൂപയുടെ പുരസ്കാരത്തിനാണ് എസ് ഹരീഷ് അർ​​ഹനായത്. 

ഹാർപർ കോളിൻസ് പുറത്തിറക്കിയ മീശയുടെ ഇം​ഗ്ലീഷ് പരിഭാഷയായ 'മ്സ്റ്റാഷ്' ‌എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ജയശ്രീ കളത്തിലാണ് ഇതിന്റെ ഇം​ഗ്ലീഷ് പരിഭാഷ നിർവഹിച്ചത്. 

മലയാളത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നോവലാണ് മീശ. വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് നോവലിന്റെ ഖണ്ഡശ്ശ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT