കരിപ്പൂർ വിമാനത്താവളം  ഫയൽ ചിത്രം
Kerala

പുറപ്പെടേണ്ടത് ഇന്ന് പുലർച്ചെ 4.50ന്; ഇപ്പോഴും പറക്കാതെ ജിദ്ദ വിമാനം, കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

ഭക്ഷണവും വെള്ളവും തന്നില്ലെന്ന് പരാതി, 189 യാത്രക്കാരിൽ ഉംറ തീർഥാടകരും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലർച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂർ- ജിദ്ദ സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉംറ തീർഥാടകരടക്കം വിമാനത്തിൽ യാത്ര ചെയ്യേണ്ടത് 189 യാത്രക്കാരാണ്. ഭക്ഷണവും വെള്ളവും നൽകിയില്ലെന്നു യാത്രക്കാർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം