Top 5 News Today 
Kerala

ജഡ്ജിയെ ചോദ്യം ചെയ്തു, വിസാ ചട്ടങ്ങള്‍ മാറ്റി ഓസ്‌ട്രേലിയ, ഹാരി കെയ്‌ന് ബാലണ്‍ ഡി ഓര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം : ഇന്ന് മലയോര ഹർത്താൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ പ്രതിയായ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ. ഇസ്രയേലില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. ഹാരി കെയ്‌ന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

'തന്റെ അറിവോടെയല്ല'

ചേരാനെല്ലൂര്‍ അപകടത്തിന് ഇടയാക്കിയ കാറും ബൈക്കും

വിസാ ചട്ടങ്ങള്‍ മാറ്റി

Indian Visa Applicants to Provide Fingerprints, Facial Images Under Australia's New Rules

നെതന്യാഹു വാഴുമോ വീഴുമോ?

ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പ്

ഹാരി കെയ്ന് 'ബാലണ്‍ ഡി ഓര്‍'

Alexia & Harry

ഫുട്ബോള്‍ ലോകത്തെ അഭിമാന പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ചരിത്രനേട്ടവുമായി ഇംഗ്ലിഷ് മുന്നേറ്റനിര താരം ഹാരി കെയ്ന്‍. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് താരമായി കെയ്ന്‍ മാറി. ഇതേ വേദിയിൽ ഗെർഡ് മുള്ളർ ട്രോഫിയും സ്വന്തമാക്കിയതോടെ, ഒരേ രാത്രിയിൽ രണ്ട് വ്യക്തിഗത പുരസ്കാരങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡും ബയേൺ മ്യൂണിക് താരം തന്റെ പേരിലാക്കി.

ജോലിയിൽ ശുഭ വാർത്ത

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹാരി കെയ്ന് കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍; പ്യുട്ടയാസിന് മൂന്നാം കിരീടം; ലാമിന്‍ യമാലിന് ഹാട്രിക് നേട്ടം

ഭക്ഷണം മാത്രമല്ല, എന്തും കിട്ടും; സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ

നെതന്യാഹു വാഴുമോ വീഴുമോ?, ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്; ശക്തമായ വെല്ലുവിളി ഉയർത്തി ഐസന്‍കോട്ട്

ഐഫോണ്‍ റിട്ടേണ്‍ തട്ടിപ്പുകള്‍ തടയാന്‍ ആന്റി-തെഫ്റ്റ് സ്‌കാനറുമായി ആപ്പിള്‍; സീല്‍ പൊട്ടിക്കാതെ തന്നെ ബോക്‌സുകള്‍ പരിശോധിക്കാം

'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍