ജൂണ്‍ 30നായിരുന്നു പരീക്ഷ പ്രതീകാത്മക ചിത്രം
Kerala

കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥിക്ക് ഫലം നോക്കാവുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2024-25 ലെ എംബിഎ കോഴ്‌സിന്റെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ജൂണ്‍ 30 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024 സെഷന്‍-2) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥിക്ക് ഫലം നോക്കാവുന്നതാണ്. അപേക്ഷകന്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ രേഖപ്പെടുത്തിയ ഉത്തരം ഏതെന്ന് ഇതോടൊപ്പം അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ക്ക് 'KMAT-2024 Candidate Portal' ലെ 'Score' എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21