കെ മുരളീധരന്‍,സിപിഎം സെമിനാര്‍ 
Kerala

സിപിഎം വിട്ട വാണം ചീറ്റിപ്പോയി; എടുത്തു ചാടി ഷൈന്‍ ചെയ്യാന്‍ നോക്കരുതെന്ന് ആദ്യമേ പറഞ്ഞു: കെ മുരളീധരന്‍

ഏക സിവില്‍ കോഡിന് എതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ചീറ്റിപ്പോയ വാണം ആണെന്ന് കെ മുരളീധരന്‍ എംപി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഏക സിവില്‍ കോഡിന് എതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ചീറ്റിപ്പോയ വാണം ആണെന്ന് കെ മുരളീധരന്‍ എംപി. എടുത്തുചാടി ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചതിന് വിപരീത ഫലമുണ്ടായി. വിളിച്ച മത-സാമുദിയായിക നേതാക്കള്‍ക്ക് പകരം വന്നത് പ്രതിനിധികളാണ്. സെമിനാര്‍ ചീറ്റിപ്പോയതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

'സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇടതുപക്ഷത്തിലെ പല ഘടകകക്ഷികളും, എല്‍ഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെ ആ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. എടുത്തുചാടി ഷൈന്‍ ചെയ്യാന്‍ നോക്കേണ്ടയെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞതാണ്. വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏര്‍പ്പാടാണ്. പക്ഷേ അത് വിപരീതഫലമുണ്ടാക്കി. സിപിഎമ്മിന് ന്യൂനപക്ഷങ്ങളുടെ സംരക്ഷണമല്ല ലക്ഷ്യം, പത്തു വോട്ട് കിട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT