കെ സുരേന്ദ്രന്‍ 
Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി കെ സുരേന്ദ്രന്‍

കര്‍ണാടക എംഎല്‍എ ഭരത് ഷെട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിനെതിരെ പരാതിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. കര്‍ണാടക എംഎല്‍എ ഭരത് ഷെട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

സുരേന്ദ്രന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എക്ക് മംഗലൂരുവില്‍ മലപ്പുറം സ്വദേശിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന അഷ്‌റഫിന്റെ പ്രസ്താവനയിലാണ് പരാതി. കന്നട യൂട്യൂബ് ചാനലിലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ ആരോപണം.

K Surendran files complaint against UDF candidate in Manjeshwaram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം

കറ്റാർവാഴ ജ്യൂസ് പ്രമേഹരോ​ഗികൾ ദിവസവും കുടിക്കുന്നത് നല്ലതാണോ?

ഒളിവില്‍ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജില്‍; പൊലീസ് ഒളിത്താവളം മനസിലാക്കിയപ്പോള്‍ ആയങ്കിയുടെ രക്ഷപ്പെടല്‍, പൊലീസിന്റെ നിർണായക നീക്കം

7,050 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, ഡ്യുവല്‍ വ്യൂ വിഡിയോ; വിവോ എസ്2 വിപണിയില്‍