എന്‍ആര്‍ ഗ്രാമപ്രകാശ് വിഡിയോ ദൃശ്യം
Kerala

'മാംസാഹാരം ദോഷം ചെയ്യും'; കലാമണ്ഡലത്തില്‍ നോണ്‍ വെജിറ്റേറിയന്‍ അനുവദിച്ചതിനെതിരെ മുന്‍ രജിസ്ട്രാര്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലാമണ്ഡലത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം അനുവദിച്ചതിനെതിരേ മുന്‍രജിസ്ട്രാര്‍ എന്‍ആര്‍ ഗ്രാമപ്രകാശ്. ക്ലാസിക്കല്‍ കലകളുടെ പരിശീലനത്തില്‍ മാംസാഹാരം ദോഷം ചെയ്യും. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാതെ അധികൃതര്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് ഗ്രാമപ്രകാശ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രക്ഷിതാക്കളുടെ സഹായത്തോടെ പരിശീലന കാലത്തെ കര്‍ശന അച്ചടക്കം നടപ്പാക്കിയെടുക്കണം. ഉഴിച്ചില്‍ തുടങ്ങിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ മാംസാഹാരം വയറ്റില്‍ നീര്‍ക്കെട്ടുണ്ടാക്കും. മാംസാഹാരം നിഷേധിച്ചത് എന്തെങ്കിലും മതാടിസ്ഥാനത്തിലല്ലെന്നും ഭാവിയില്‍ കുട്ടികളുടെ കലാപ്രകടനത്തെ വരെ അതു ബാധിക്കുമെന്നും ഡോ.ഗ്രാമപ്രകാശ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ