അസ്വാ ആമിന 
Kerala

കണ്ണൂരിൽ പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു

അസ്വാ ആമിന (3) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാതമംഗലത്ത് പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം സ്വദേശികളായ മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്. പരിയാരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ട് ആഴ്ച മുന്‍പാണ് കുട്ടിയ്ക്ക് പനി ബാധിക്കുന്നത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിച്ചു.  മൃതദേഹം ആലക്കാട് വലിയ പള്ളിയില്‍ ഖബറടക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍