കരകാണാ മീന്‍ 
Kerala

വലയെറിഞ്ഞു, കുടുങ്ങിയത് 'കരകാണാ മീന്‍'; അത്ഭുതത്തോടെ നാട്ടുകാര്‍

ഒറ്റനോട്ടത്തില്‍ ജെല്ലി മത്സ്യം പോലെ തോന്നുമെങ്കിലും നിറം ഇളം ചുവപ്പാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടലില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവഞ്ചിക്കാര്‍ക്ക് കിട്ടിയത് പ്രത്യേകതരം മത്സ്യം. ഇന്നലെ കൊച്ചി കുഴുപ്പിള്ളി ബീച്ചില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ വലയിലാണ് സവിശേഷ ആകൃതിയും നിറവുമുള്ള ജലജീവി കുടുങ്ങിയത്. 

ഒറ്റനോട്ടത്തില്‍ ജെല്ലി മത്സ്യം പോലെ തോന്നുമെങ്കിലും നിറം ഇളം ചുവപ്പാണ്. കടും ചുവപ്പ് ചിറകുകളില്‍ വെളുത്ത വരകളുണ്ട്. പരന്ന ആകൃതിയുള്ള മീനിന് 6 ഇഞ്ചോളം വലിപ്പമുണ്ട്. കടല്‍വെള്ളം നിറച്ച പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മീനെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു