ഫയല്‍ ചിത്രം 
Kerala

കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഓഗസ്റ്റ് അഞ്ചിന്

മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ഓഗസ്റ്റ് അഞ്ചിന് നടത്തും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ഓഗസ്റ്റ് അഞ്ചിന് നടത്തും. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്.

ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനം കാരണം 24ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20മുതല്‍ 25വരെയും നാലാം സെഷന്‍ 27 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുമാണ് നടത്തുക. ഒന്നര ലക്ഷത്തോളം പേരാണ് കീം പ്രവേശ പരീക്ഷയ്ക്ക് വേണ്ടി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

​മഞ്ഞൾ പെട്ടെന്ന് കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഹോര്‍മൂസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍; എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും

'കിടിലൻ കാരക്ടർ ഇൻട്രോ'; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? 'ആട് 3' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT