പ്രതീകാത്മക ചിത്രം 
Kerala

കേരള എൻട്രൻസ് പരീക്ഷ ഓ​​​ഗ​​​സ്റ്റ് 5ന് 

ജൂലൈ 24ന് പരീക്ഷ നടത്താനിരുന്ന പരീക്ഷ തിയതിയാണ് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 

രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ പേ​​​പ്പ​​​ർ ഒ​​​ന്ന് - ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് കെ​​​മി​​​സ്ട്രി​. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ പേ​​​പ്പ​​​ർ ര​​​ണ്ട് - മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്.

നേരത്തെ ജൂലൈ 24ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും  ഈ മാസം അവസാനം ജെ ഇ ഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു