എഡിജിപി എംആര്‍ അജിത് കുമാര്‍ - പിവി അന്‍വര്‍ എംഎല്‍എ ഫെയ്‌സ്ബുക്ക്‌
Kerala

കള്ളക്കടത്ത്, കൊട്ടാരം...ഗുരുതര ആരോപണവുമായി അന്‍വര്‍; എഡിജിപി അജിത് കുമാര്‍ പുറത്തേക്ക്; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നവജാത ശിശുവിന്റെ മൃതദേഹം

Author : സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്

എഡിജിപി എംആര്‍ അജിത് കുമാര്‍

'തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു', വീണ്ടും ശബ്ദ സന്ദേശവുമായി പി വി അന്‍വര്‍, സോളാര്‍ കേസ് അട്ടിമറിച്ചെന്നും ആരോപണം

പി വി അന്‍വര്‍

ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയും കാമുകനും അറസ്റ്റില്‍

കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുക്കുന്നു

ത്രില്ലർ പോരാട്ടത്തിൽ നിതേഷ് കുമാർ; പാരാലിംപിക്സിൽ രണ്ടാം സ്വർണം നേടി ഇന്ത്യ; മെഡൽ നേട്ടം ഒൻപതായി

നിതേഷ് കുമാർ

മുകേഷിന് ജാമ്യം നല്‍കരുത്; എതിര്‍പ്പുമായി പൊലീസ് കോടതിയില്‍; ഇടവേള ബാബുവും ഹര്‍ജി നല്‍കിഫെയ്‌സ്ബുക്ക്

മുകേഷ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ