today top five news 
Kerala

വയോജന ബില്‍ പാസാക്കി നിയമസഭ; പിണറായിക്ക് ആശ്വാസം; സ്റ്റേഷനില്‍ പ്രതിഷേധം തുടര്‍ന്ന് ജയബാലകൃഷ്ണന്റെ കുടുംബം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കരുതലിന്റെ പുതുയുഗം; വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

നിയമസഭ

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

പിണറായി വിജയൻ

'സെലിബ്രിറ്റിയുടെ ഫോട്ടോയല്ല എടുത്തത്, എന്റെ അച്ഛനെ കൊന്നവന്റേത്; ആദ്യത്തെ തെളിവ് നശിപ്പിച്ചത് ഇവിടെ നിന്ന്'; സ്റ്റേഷന്‍ ഉപരോധിച്ച് മക്കള്‍

ജയബാലകൃഷ്ണന്റെ മക്കള്‍ മാധ്യമങ്ങളെ കാണുന്നു

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

SABARIMALA

ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍. സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ് ആണ് ഉള്ളത്. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്റ്റാഫിനും ആപ്പിള്‍ ഐപാഡ്; ചെലവിടുക 6.7 കോടി

VD Satheesan

 സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കല്‍ നടപടികള്‍ പാലിക്കണമെന്ന് ധനകാര്യ വകുപ്പ് ആവര്‍ത്തിക്കുന്നതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഐ പാഡ് വാങ്ങാന്‍ തീരുമാനം. 6.7 കോടി രൂപ ചെലവില്‍ 480 ആപ്പിള്‍ ഐപാഡുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. ഇതിനായി ഒക്ടോബര്‍ പതിനാറിന് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു ഇതിനിടെയാണ് സര്‍ക്കാര്‍ വന്‍തുക ചെലവിട്ട് ഐപാഡുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

കണ്ണൂർ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

'അടുത്ത സൂപ്പര്‍ സ്റ്റാര്‍, ദാ... അവിടെ നില്‍പ്പുണ്ട്'! വൈഭവ് സൂര്യവംശിയെ ചൂണ്ടി ഇതിഹാസം

കരുതലിന്റെ പുതുയുഗം; വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍