baiju paulose screen grab
Kerala

സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി; ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം.

പൊലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും.

പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പി, മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍ കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.

Kerala Government Transfers 161 DYSP Officers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാമ്പുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനും, വിഡിയോ കണ്ടതിനും നന്ദി സുഹൃത്തുക്കളേ'; പുതിയ വിഡിയോയുമായി നരേന്ദ്രമോദി

ജന്തര്‍മന്ദിറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു; മുന്നറിയിപ്പുമായി സിജെപി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

Today's Rashi Phalam July 25| ധന കാര്യങ്ങളിൽ നേട്ടം, പുതിയ തൊഴിൽ സാധ്യതകൾ തെളിയും

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; ചര്‍ച്ച ഫലം കണ്ടു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി

63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും