കെ കെ ശൈലജ/ഫയല്‍ ചിത്രം 
Kerala

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളജില്‍

കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിെന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്താനാര്‍ത്ഥി വി എന്‍  വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവയൊണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളജ് ജങ്ഷനിലായിരുന്നു പ്രചാരണ യോഗം. 

ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിെന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

മൂന്നാറിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു; മാനിലാ എസ്റ്റേറ്റിൽ റോഡ് കയ്യേറി കാട്ടുപോത്തുകൾ; ഭീതിയിൽ തൊഴിലാളികൾ

ആയുഷ് മിഷനിൽ ജോലി നേടാം; മെഡിക്കൽ ഓഫീസർ വിഭാഗത്തിൽ നിരവധി ഒഴിവുകൾ

സാവിത്രി ഒരിക്കലും സംശയിക്കാതിരുന്ന ഒരു മുഖം; വിശ്വാസത്തിന്റെ കഴുത്തുഞെരിച്ച നിമിഷം

ചോറ് കുഴഞ്ഞുപോകുന്നുണ്ടോ? പാചകം ചെയ്യുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം