സംസ്ഥാനത്ത് വ്യാപക മഴ ഫയല്‍
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം, മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഇന്നത്തെ അ‍ഞ്ച് പ്രധാന വാർത്തകൾ

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഇന്ന് രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള യാത്ര നിരോധിക്കുന്നതായി ജില്ലാ കലക്ടർ അറിയിച്ചു. എറണാകുളത്തെ മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതടക്കം അഞ്ച് വാർത്തകൾ ചുവടെ.

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചു

മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് ഒരു മരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എറണാകുളത്തെ മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

എറണാകുളത്തെ മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

'ജയ് പലസ്തീന്‍'; ഒവൈസിയുടെ സത്യപ്രതിജ്ഞ; വിവാദം; വീഡിയോ

എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി

ഇന്നു മുതല്‍ 50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവുമായി സപ്ലൈകോ

50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവുമായി സപ്ലൈകോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഹോര്‍മൂസ് കടലിടുക്ക് കടന്ന് എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍; അകമ്പടി സേവിച്ച് നാവിക സേന

ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; കൊല്ലം - എറണാകുളം മെമു റദ്ദാക്കി, കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

SCROLL FOR NEXT