today top five news 
Kerala

കെസിയക്ക് മിസ് ; ചക്കക്കൊമ്പന്‍ മിഷന്‍ ഓണ്‍; യുപിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും

Author : Sujith

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

India’s Kaziah Liz Mejo misses out on crown, does not qualify to Top 12

മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

Mission Chakkakomban On

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി പാർട്ടി

അഖിലേഷ് യാദവ്

രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

ദ്രൗപദി മുര്‍മു

രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. മൂന്നിന് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ക്ഷേത്രദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ക്ഷേത്രത്തില്‍. 4.30ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജങ്ഷന്‍ വരെ ഉച്ചയ്ക്ക് ഒന്നിനുശേഷം ഗതാഗതം അനുവദിക്കില്ല.

സാമുഹിക സുരക്ഷാപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സാമുഹിക സുരക്ഷാപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

പിന്മാറി പിടി ഉഷ; ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗഗന്‍ നരംഗ് ഉള്‍പ്പെടെ മൂന്ന് പേര്‍

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍; 25 കോടി ഒന്നാം സമ്മാനം; ടിക്കറ്റ് വില്‍പന ശനിയാഴ്ച മുതല്‍

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി പാർട്ടി

അടുത്ത പെഗ്ഗിന് മുന്‍പ് ബ്ലഡ് ടെസ്റ്റ്; മദ്യശാലകള്‍ക്ക് മുന്‍പില്‍ ഡോക്ടറുടെ സേവനം; ഒരു 'മദ്യപ്രദേശ്' ടെക്‌നിക്