ഫയല്‍ ചിത്രം 
Kerala

മത്സരിക്കാനില്ലെന്ന് കെ കെ രമ; ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ 

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെ കെ രമ

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെ കെ രമ. ഇക്കാര്യം രമ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാലെ ഉച്ചയ്ക്ക് നടത്തും. 

വടകരയില്‍ നിന്ന് കെ കെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആര്‍എംപിയെ പിന്തുണച്ചിരുന്നു. എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനാണ് എല്‍ഡിഎഫിന്റെ വടകരയിലെ സ്ഥാനാര്‍ത്ഥി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT