ഫയല്‍ ചിത്രം 
Kerala

കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണി മുതല്‍

രാവിലെ 10 വരെ 15 മിനുട്ട് ഇടവേളയിലും 10 മുതല്‍ രാത്രി എട്ടുവരെ അരമണിക്കൂര്‍ ഇടവേളയിലും മെട്രോ സര്‍വീസ് ഉണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നാളെ നടക്കുന്ന യുപിഎസ് സി പരീക്ഷകള്‍ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണിക്ക് ആരംഭിക്കും. നിലവില്‍ എട്ടുണിക്കായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത്. 

രാവിലെ 10 വരെ 15 മിനുട്ട് ഇടവേളയിലും 10 മുതല്‍ രാത്രി എട്ടുവരെ അരമണിക്കൂര്‍ ഇടവേളയിലും മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല; വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം'

എന്ത് ചെയ്താലും അധികമാകില്ല;രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പിണറായി വിജയന്‍

'മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണം'; ഈ ഓണത്തിന് കൈരളിയില്‍ വല്ല്യേട്ടനില്ല! പൊട്ടിക്കരഞ്ഞ് സോഷ്യല്‍ മീഡിയ

കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധി

'മഴവില്ലായേ...'; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ലെ ആദ്യ ഗാനം