ഫയല്‍ ചിത്രം 
Kerala

കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ 7 മണിമുതല്‍

യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ സർവീസ് നാളെ (ജനുവരി 30) രാവിലെ ഏഴുമണി മുതൽ ആരംഭിക്കും. യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. 

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ് രാവിലെ എട്ട് മണിക്ക്  പകരം ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT