ഫയല്‍ ചിത്രം 
Kerala

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ നാളെമുതൽ മാറ്റം; രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് മണി വരെ സർവീസ്

നാളെ മുതൽ ആറ് മണിക്ക് മെട്രോ ഓടിത്തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമം വീണ്ടും രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാക്കി. നാളെ മുതൽ ആറ് മണിക്ക് മെട്രോ ഓടിത്തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ മെട്രോയുടെ സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയാക്കിയിരുന്നു.

നാളെ രാവിലെ ആറുമണിക്ക് പേട്ടയിൽ നിന്നും ആലുവയിൽ നിന്നും മെട്രോയുടെ ആദ്യ സർവീസ് ആരംഭിക്കും. രാത്രി 10 മണിക്ക് ഇവിടങ്ങളിൽ നിന്ന് അവസാന സർവീസ് ഉണ്ടാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

SCROLL FOR NEXT