ഫയല്‍ ചിത്രം 
Kerala

കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി മെട്രോയുടെ സമയക്രമം പുനഃക്രമീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി മെട്രോയുടെ സമയക്രമം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്.

ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ മാത്രമേ സർവീസ് ഉണ്ടാകുകയുള്ളു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ ക്രമീകരണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT