കോടിയേരി ബാലകൃഷ്ണൻ/ഫയല്‍ ചിത്രം 
Kerala

കോടിയേരി വിദ​ഗ്ധ ചികിത്സയ്ക്ക് ചെന്നൈയിലേക്ക്; അപ്പോളോ ആശുപത്രി അധികൃതർ തിരുവനന്തപുരത്തെത്തും

നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും എംഎ ബേബിയും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ നാളെ ചികിത്സയ്ക്ക് വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകും. ആശുപത്രി അധികൃതര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വിമാന മാര്‍ഗമാകും കോടിയേരി ചെന്നൈയിലേക്ക് പോവുക. 

നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും എംഎ ബേബിയും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. 

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ മാറി പകരം എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ച കാര്യം പാര്‍ട്ടി അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT