പ്രൊഫസര്‍ വിഎ വിജയ 
Kerala

കോവിലന്റെ മകള്‍ പ്രൊഫ. വിഎ വിജയ അന്തരിച്ചു

എഴുത്തുകാരന്‍ കോവിലന്റെ മകള്‍ പ്രൊഫസര്‍ വിഎ വിജയ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാരന്‍ കോവിലന്റെ മകള്‍ പ്രൊഫസര്‍ വിഎ വിജയ അന്തരിച്ചു. കൊല്ലം എന്‍എസ്എസ് കോളജില്‍ അധ്യാപികയായിരുന്നു. സംസ്‌കാരം ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുവനന്തപുരത്ത് നടക്കും. 

പരേതനായ അജിതന്‍, അമിത എന്നിവര്‍ സഹോദരങ്ങളാണ്. ആറ്റിങ്ങല്‍ വക്കം അഡ്വ.ആര്‍. ജയപ്രകാശാണ് ഭര്‍ത്താവ്. മകള്‍: പൂര്‍ണിമ.

ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ