എംടി രമേശ്- എപി അബ്ദുള്ളക്കുട്ടി / ചിത്രം ഫെയ്‌സ്ബുക്ക്‌ 
Kerala

കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശ്, കുന്ദമംഗലത്ത് അബ്ദുള്ളക്കുട്ടി; എലത്തൂരില്‍ സികെ പത്മനാഭന്‍...ബിജെപി സാധ്യത പട്ടിക

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടികയായി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടികയായി. എംടി രമേശും സികെ പത്മനാഭന്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ ജില്ലയില്‍ നിന്ന് സ്ഥാനാര്‍ഥികളായേക്കും. 

ബേപ്പൂര്‍ രമ്യ മുരളി, പ്രകാശ് ബാബു. കോഴിക്കോട് സൗത്ത് വികെ സജീവന്‍ ജയസദാനന്ദന്‍, നോര്‍ത്ത് എംടി രമേശ്, ബാലുശേരി സി പി സതീശന്‍, ലിബിന്‍ ഭാസ്‌ക്കര്‍. എലത്തൂര്‍ സി ബാലസോമന്‍, ടി പി ജയചന്ദ്രന്‍, സി കെ പത്മനാഭന്‍. കുന്നമംഗലം വി വി രാജന്‍ അു അബ്ദുള്ള കുട്ടി, കൊടുവള്ളി: അഡ്വ ശ്രീ പത്മനാഭന്‍ ഷാന്‍ കട്ടിപ്പാറ എന്നിവരാണ് പട്ടികയിലുള്ളത്.

പേരാമ്പ്ര എം വി രാജന്‍, സുഗീഷ് കൂട്ടാലിട, കെ വി സുധീര്‍. കുറ്റിയാടി പി പി മുരളി, രാംദാസ് മണലേരി. കൊയിലാണ്ടി പ്രഫുല്‍ കൃഷ്ണ, രജനീഷ് ബാബു, വടകര എം രാജേഷ,് വിജയലക്ഷ്മി.തിരുവമ്പാടി ബിഡിജെഎസിനും നല്‍കാന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സികെ പത്മനാഭന്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT