വീഡിയോ ദൃശ്യം 
Kerala

കോഴിക്കോട് ഫാമിന് തീപിടിച്ചു, നാലായിരത്തോളം കോഴികൾ ചത്തു

കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ നാലായിരത്തിൽ പരം കോഴികൾ ചത്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ നാലായിരത്തിൽ പരം കോഴികൾ ചത്തു. കൂടരഞ്ഞി വഴിക്കടവിലെ കോഴി ഫാമിലാണ് സംഭവം.  

മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള  കോഴി ഫാമിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസം പ്രായമായ കോഴികളാണ് ചത്തത്.

മുക്കത്ത് നിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകരും ചേർന്നാണ്  തീ അണച്ചത്. ഫാം പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി