പ്രതീകാത്മക ചിത്രം 
Kerala

വ്യാഴാഴ്ച കോഴിക്കോട് കുടിവെള്ള വിതരണം മുടങ്ങും; ​ഗതാ​ഗതത്തിനും നിരോധനം

പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളജ്, വെള്ളിപ്പറമ്പ് എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നവംബർ 23 ന് കുടിവെള്ള വിതരണം മുടങ്ങും. കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് നടപടിയെന്ന് ജല അതോറിട്ടി അറിയിച്ചു. പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളജ്, വെള്ളിപ്പറമ്പ് എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

കൂടാതെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിംഗ് നടക്കുന്നതിനാൽ നവംബർ 23 മുതൽ കോഴിക്കോട് കുറ്റ്യാടി മുതൽ കോടഞ്ചേരി വരെ ​ഗതാഗതം പൂർണമായി നിരോധിച്ചു. വാഹനങ്ങൾ പുല്ലൂരാംപാറ മലയോര ഹൈവെ വഴി പോകണമെന്നും അധികൃതർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍