തിപിടിത്തത്തില്‍ കത്തിനശിച്ച ബസ്‌ 
Kerala

ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഉള്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു

പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്ത് വച്ച് രാവിലെയാണ് അപകടം ഉണ്ടായത്. തീപിടിത്തത്തില്‍ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

അതേസമയം, വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കുകയായിരുന്നു. 

ആറ്റിങ്ങലില്‍ നിന്ന് തിരവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

അനിരുദ്ധ്- കാവ്യ മാരൻ വിവാ​ഹം സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; വിവാഹവിരുന്ന് ചെന്നൈയിൽ, തീയതി പുറത്ത്

വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്‍തുക

പൂജ വയ്‌ക്കേണ്ടത് എപ്പോള്‍? വീട്ടില്‍ പൂജ വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?