KSRTC 
Kerala

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

യാത്രക്കാര്‍ക്ക് ടിക്കറ്റിന് പണം നല്‍കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി. മൂവായിരം രൂപയില്‍ നിന്നും 5000 രൂപയായാണ് ഉയര്‍ത്തിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റിന് പണം നല്‍കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം.

എടിഎം കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡിലും ഉപയോഗിക്കുന്നത്. 1000 രൂപ മുതല്‍ 1999 രൂപ വരെയുള്ള റീ ചാര്‍ജിന് 40 രൂപ അധികം ലഭിക്കും.

2000 രൂപ മുതല്‍ 100 രൂപയും 3000 രൂപ മുതല്‍ 150 രൂപയും 4000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷമാണ് കാാവധി ലഭിക്കുക.

KSRTC has increased the recharge limit of smart cards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട്; വിഡിയോ പുറത്തുവിട്ട് എംവി ഗോവിന്ദന്‍

"ഓടും കുതിര ചാടും കുതിര'യിലേക്ക് ധ്യാനിനെ വിളിച്ചത് ആ ഒറ്റ കാരണം കൊണ്ട്; ഞങ്ങൾ തമ്മിൽ എന്തോ ഒരു ആത്മബന്ധമുണ്ട്'

ഗായകൻ പി ജയചന്ദ്രന് തൃശൂരിൽ സംഗീത സ്മാരകം നിർമ്മിക്കും; പ്രഖ്യാപനവുമായി മന്ത്രി പി സി വിഷ്ണുനാഥ്

സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മുന്‍ഭര്‍ത്താവ് നിര്‍ബന്ധിച്ചു; ആമിര്‍ ഖാന്റെ സഹോദരനെതിരെ നടി

കുണ്ടറ കസ്റ്റഡി മർദ്ദനം: ആരോപണവിധേയനായ പോലീസുകാരനെതിരെ മുൻപും പരാതിയുണ്ട്; അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്