KTDC 
Kerala

വനിതാ ദിനം പ്രമാണിച്ച് സ്ത്രീകൾക്ക് പ്രത്യേക ഓഫർ; കെടിഡിസിയുടെ റിസോർട്ടുകളിൽ പകുതി നിരക്കിൽ താമസിക്കാം

തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ സ്ത്രീകൾക്ക് റൂം വാടകയിൽ 50 ശതമാനം ഇളവ് ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാദിനം പ്രമാണിച്ച് വനിതകൾക്ക് പ്രത്യേക ഓഫറുമായി കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ സ്ത്രീകൾക്ക് റൂം വാടകയിൽ 50 ശതമാനം ഇളവ് ലഭിക്കും.

മാർച്ച് 5 മുതൽ 10 വരെയാണ് ഓഫർ കാലാവധി. തേക്കടി, കുമരകം, മൂന്നാർ, മലമ്പുഴ, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓഫർ ലഭ്യമാകുക.

ഈ മാസം 28 വരെ കെടിഡിസി സെൻട്രൽ റിസർവേഷന്‍ സെന്റർ മുഖേനയോ അതാത് പ്രോപ്പർട്ടികളിലോ, സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുകയെന്ന് അധികൃതർ അറിയിച്ചു.

Kerala Tourism Development Corporation ( KTDC ) has a special offer for women on the occasion of Women's Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ