Today's Top 5 News 
Kerala

​ഗോൾഡൻ ​ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഹിമാചല്‍ പ്രദേശില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി കരാറിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് അവരെ സഹായിക്കുന്നതിന് തുല്യമാണെന്നും, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായി മാറുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'

Failure to register FIR against Pinarayi in Payoff case a crime: ED

അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'!  

Kumkum Mohod

ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി

600 MW during peak hours from Himachal Pradesh: KSEB hopes to end power disruption

കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല

court

'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

സൈന്യം വധിച്ച ഭീകരൻ ഹാഷിം മൂസ, പാകിസ്ഥാൻ ഹാജരാക്കിയ വ്യാജൻ, Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി; നിയന്ത്രണങ്ങള്‍ നീക്കാമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം