പിഎസ്‌സി, ഫയല്‍ ചിത്രം 
Kerala

പ്രിലിമിനറി പരീക്ഷ ഇല്ല; എല്‍ഡി ക്ലര്‍ക്ക് പിഎസ്സി വിജ്ഞാപനം ഇന്ന് 

വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഇന്ന് പ്രസിദ്ധീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഇന്ന് പ്രസിദ്ധീകരിക്കും. ജനുവരി 3 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. പരീക്ഷാത്തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും.

അടുത്തവര്‍ഷം പകുതിയോടെ പരീക്ഷ നടക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും. യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. പ്രായപരിധി: 18- 36

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍