പന്നിക്കെണിയില്‍ കുടുങ്ങി പുലി ചത്തു സ്ക്രീന്‍ഷോട്ട്
Kerala

കാസര്‍കോട് പന്നിക്കെണിയില്‍ കുടുങ്ങി പുലി ചത്തു, വിഡിയോ

സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിലാണ് പുലി അകപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ബന്തടുക്ക മല്ലംപാറയിൽ പന്നിക്കെണിയിൽ കുടുങ്ങി പുലി ചത്തു. അഞ്ച് വയസ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തതെന്നാണ് സൂചന. കെണിയിൽ പെട്ട പുലിയുടെ വയറ്റിൽ ​ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽ ഇന്ന് രാവിലെയോടെയാണ് പുലി കുടുങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ സമീപത്തെ വീട്ടുകാരാണ് പുലി കെണിയിൽ കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചത്. മയക്ക് വെടി വച്ച് പുലിയെ രക്ഷപ്പെടുത്താൻ വയനാട്ടിൽ നിന്ന് വിദഗ്ധ സംഘമെത്തിയെങ്കിലും പുലി ചത്തു. കുരുക്ക് വെച്ച ആളെ കണ്ടെത്തിയിട്ടില്ലെന്ന് ആദൂർ പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT