ചിത്രം: ഫെയ്‌സ്‌ബുക്ക് 
Kerala

സ്വിഫ്റ്റ് കാറിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 172.8 ലിറ്റർ; രണ്ട് പേർ അറസ്റ്റിൽ

സംഭവത്തിൽ ഹോസ്ദുർ​ഗ് പെരിയ സ്വദേശി ദാമോ​ദരൻ, തെക്കിൽ സ്വദേശി മനോമോഹന എന്നിവരാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: മാരുതി സ്വിഫ്റ്റ് കാറിൽ കൊണ്ടു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കർണാടക മദ്യം എക്സൈസ് പിടിച്ചെടുത്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വച്ചാണ് മദ്യം പിടിച്ചെടുത്തത്. 960 ടെട്രാ പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ച 172.8 ലിറ്റർ മദ്യമാണ് കടത്താൻ ശ്രമിച്ചത്. 

സംഭവത്തിൽ ഹോസ്ദുർ​ഗ് പെരിയ സ്വദേശി ദാമോ​ദരൻ, തെക്കിൽ സ്വദേശി മനോമോഹന എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT