ജസ്റ്റിസ് സിറിയക് ജോസഫ് 
Kerala

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും

1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് ഇക്കാലയളിവില്‍ തീര്‍പ്പാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബഹുമാനാര്‍ഥം ഒരു ഫുള്‍ കോര്‍ട്ട് റഫറന്‍സ് നാളെ ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളില്‍ നടത്തും.

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ആയിരുന്ന കാലത്ത് 2087 കേസുകളാണ് കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 3021 കേസുകള്‍ ഇക്കാലയളവില്‍ തീര്‍പ്പാക്കി. 28/03/2019 ന് മുന്‍പ് ഫയല്‍ ചെയ്ത കേസുകളും തീര്‍പ്പാക്കിയവയില്‍ ഉള്‍പ്പെടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് ഇക്കാലയളിവില്‍ തീര്‍പ്പാക്കിയത്. ഇവയില്‍ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റിസ് സിറിയക് ജോസഫ് ആണ് തയ്യാറാക്കിയത്. 116 കേസുകളില്‍ സെക്ഷന്‍ 12 പ്രകാരമുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. അതില്‍ 99 റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത് ജസ്റ്റീസ് സിറിയക് ജോസഫ് ആണ്. 693 കേസുകളാണ് നിലവില്‍ തീര്‍പ്പാക്കുവാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്